Iran sanctions: UN Security Council members oppose US move<br />ഇറാനെതിരെ വീണ്ടും ഉപരോധത്തിന് ശ്രമിച്ച അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ടു. രക്ഷാ സമിതിയിലെ 15ല്‍ 13 രാജ്യങ്ങളും ഇറാനെതിരെ ഉപരോധം വേണ്ടെന്ന് നിലപാടെടുത്തു. തങ്ങളുടെ നിലപാട് എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഭീഷണി മുഴക്കി.
